കൊച്ചി : യുവതലമുറയുടെ സർഗാത്മകതയ്ക്കും സംഗീതത്തോടുള്ള താൽപ്പര്യത്തിനും വേദിയൊരുക്കി കിയ ഇന്ത്യയുടെ ‘കിയ വൈബ് സ്റ്റുഡിയോ’ കൊച്ചിയിലെത്തുന്നു. HYBE INDIAയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ അനുഭവവേദി, കൊൽക്കത്ത, ചെന്നൈ, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ പോപ്പ്-അപ്പ് പാർക്കുകൾക്ക് ലഭിച്ച മികച്ച പ്രതികരണത്തിനു പിന്നാലെയാണ് കൊച്ചിയിൽ എത്തുന്നത്. ......
കൊച്ചി : ആഡംബരവും സുരക്ഷയും നൂതന സാങ്കേതികവിദ്യയും ഒരുമിപ്പിച്ച് വോള്‍വോയുടെ പുതിയ ഇലക്ട്രിക് ഫ്ളാഗ്ഷിപ്പ് എസ് യു വി ഇഎക്സ് 90 ഇന്ത്യന്‍ വിപണിയില്‍. വോള്‍വോ കാര്‍ ഇന്ത്യയുടെ ആദ്യ സോഫ്റ്റ്വെയർ അധിഷ്ഠിത വാഹനമായ ഇഎക്സ് 90 ആറ് സീറ്റുകളുമായാണ് എത്തുന്നത്. ......
ടൊയോട്ട കിർലോസ്കർ മോട്ടോർ (ടി.കെ.എം.) 2026 സെപ്റ്റംബറിൽ 28,218 വാഹനങ്ങൾ വിറ്റു. ആഭ്യന്തര വിപണിയിൽ 25,027 വാഹനങ്ങൾ വിറ്റപ്പോൾ 3,191 വാഹനങ്ങൾ കയറ്റുമതി ചെയ്തു.
2026 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കമ്പനിയുടെ മൊത്തം വിൽപ്പന 2,94,914 യൂണിറ്റായി ഉയർന്നു. ......
കൊച്ചി : പ്രശസ്ത ആഡംബര കാർ ബ്രാന്റായ ലെക്സസിന്റെ ഏറ്റവും പുതിയ സെൽഫ്-ചാർജിംഗ് ഹൈബ്രിഡ് സെഡാൻ 'ലെക്സസ് ES 350h' കേരള വിപണിയിൽ അവതരിപ്പിച്ചു. ലെക്സസ് കൊച്ചിയുടെ നേതൃത്വത്തിൽ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ലെക്സസ് ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റിയോസുകെ തവാര, ജനറൽ മാനേജർ ആശിഷ് ലോമേഷ്, നിപ്പോൺ മോട്ടോർ കോർപറേഷൻ ആൻഡ് ലെക്സസ് കൊച്ചി സിഎംഡി എം.എ.എം ബാബു മൂപ്പൻ, എം ഡി നയീം ഷാഹുൽ എന്നിവർ പങ്കെടുത്തു. ......
ആധാർ അധിഷ്ഠിതമാക്കിയ വാഹന ഉടമസ്ഥാവകാശ കൈമാറ്റ സംവിധാനം സംസ്ഥാനത്ത് വാഹന ഉടമകൾക്കും ഇടപാടുകാർക്കും വലിയ പ്രതിസന്ധിയാകുന്നു. ആധാർ കാർഡിലെയും ആർ.സി. ......
ന്യൂഡൽഹി : ഇബിജി ഗ്രൂപ്പിന്റെ ഇബൈക്ക്ഗോ അടുത്ത 12 മാസത്തിനുള്ളിൽ രാജ്യത്തുടനീളം 50 സംയോജിത സൈക്കിൾ-ഇലക്ട്രിക് സൈക്കിൾ സ്റ്റോറുകൾ ആരംഭിക്കും. കോയമ്പത്തൂർ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലായിരിക്കും ആദ്യഘട്ട പരീക്ഷണ സ്റ്റോറുകൾ. ......
കൊച്ചി : ഒരേ വേദിയില്‍ 150 സിറോസ് ഇവി കളുടെ വിതരണം.ടച്ച് പോയിന്റുകളുടെ എണ്ണം 35 ലേക്ക്.ചിങ്ങം ഒന്നിന് കേരളത്തില്‍ 500 കിയ വാഹനങ്ങള്‍ വിതരണം ചെയ്ത് ഇഞ്ചിയോൺ കിയ. 150 സിറോസ് ഇവി കള്‍ ഒരേ വേദിയില്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി. ......
ന്യൂഡൽഹി : കൊച്ചിയിൽ ഉപഭോക്താക്കൾക്ക് 150 കിയ സിറോസ് ഇവി വാഹനങ്ങൾ വിതരണം ചെയ്തതായി കിയ ഇന്ത്യ അറിയിച്ചു. ഡീലർ പങ്കാളിയായ ഇൻചിയോൺ കിയ വഴിയാണ് വാഹനങ്ങൾ വിതരണം ചെയ്തത്. ......
ന്യൂഡൽഹി: ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങാനൊരുങ്ങുന്നവർക്ക് ആശ്വാസമായി കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം. പിഎം ഇ-ഡ്രൈവ് പദ്ധതിയിലെ സബ്സിഡി രണ്ട് വർഷത്തേക്ക് കൂടി നീട്ടി. ......
ന്യൂഡൽഹി: കിയ ഇന്ത്യയുടെ കാരൻസ് ക്ലാവിസ് ഇവി കോർപ്പറേറ്റ് ഫ്ലീറ്റുകളിൽ 1,100 യൂണിറ്റുകളുടെ വിന്യാസം പിന്നിട്ടു. 2025 ജൂലൈയിൽ അവതരിപ്പിച്ചതിന് ശേഷം കൈവരിച്ച ഈ നേട്ടം, ഇന്ത്യയിലെ കോർപ്പറേറ്റ്, ഫ്ലീറ്റ് ഗതാഗത മേഖലകളിൽ വൈദ്യുത വാഹനങ്ങളുടെ സ്വീകാര്യത വർധിക്കുന്നതിന്റെ സൂചനയാണ്. ......